ഈ ബ്ലോഗ് തിരയൂ

12/28/2011

വലിയ്യുല്ലാഹി ത്രപ്പനച്ചി ഉസ്താദ് അല്ലാഹുവിലേക്ക് മടങ്ങി

ഒരു തലമുറയുടെ  ആത്മീയ വെളിച്ചമായി തിളങ്ങിയ മഹാനായ തൃപ്പനച്ചി മുഹമ്മദ്‌ മുസ്ലിയാര്‍ ഓര്‍മയായി. പാണക്കാട് കുടുംബത്തോടും ശംസുല്‍ ഉലമയും കണ്ണിയത്തുസ്താദും ഉള്‍പെടുന്ന നമ്മുടെ ഉലമാക്കളോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹാനുഭാവന്‍, ശൈഖുനാ കാളമ്പാടി ഉസ്താദുമായും  ശൈഖുനാ ചെറുശ്ശേരി ഉസ്താദുമായും എല്ലാ കാര്യങ്ങളിലും യോജിച്ചു നില്‍ക്കുകയും അടുത്തറിയാവുന്നവരോട് സമസ്തയുമായി മാത്രം ബന്ധപ്പെടാന്‍ ഉപദേശിക്കുകയും ചെയ്തിരുന്നു. അല്ലാഹു മഹാനുഭാവന്റെ ദറജ:  ഉയര്‍ത്തി കൊടുക്കുമാറാകട്ടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ