ഈ ബ്ലോഗ് തിരയൂ

12/28/2011

എല്ലാ നവീന വാദികളെയും വ്യജന്മാരെയും ഒരു തുറന്ന ചര്‍ച്ചക്ക് ക്ഷണിക്കുന്നു

തുറന്ന പോരാട്ടം…. മുജ-ജമ – ഖദിയാനി – കാരന്തൂരി -തബ്‌ലീഗ് – ആലുവ – നൂരിഷ – സമസ്താന … സകല വിഘടിതരും വരൂ സംശയം തീര്‍ക്കൂ.. ഇന്ന്    28-12-2011 രാത്രി 11.30 ഇന്ത്യന്‍ സമയം.. കേരള ഇസ്‌ലാമിക് ക്ലാസ് റൂമില്‍ തുറന്ന പോരാട്ടം… പങ്കെടുക്കൂ സത്യം മന്‍സ്സിലാക്കൂ.. വേദിയില്‍ ഉസ്താദ്‌  ഗഫൂര്‍ അന്‍ വരി..ഉസ്താദ്‌  നൂര്‍ ഫൈസി..ബഹു  നൗഷാദ് താഴെക്കോട് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ