ഈ ബ്ലോഗ് തിരയൂ

1/02/2012

” ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് ”

നാളെ  (ജനു 1ന് ഞായറാഴ്ച )  കോഴിക്കോട്  ആത്മീയ ചൂഷണത്തിനെതിരെ SKSSF  നടത്തുന്ന  ” ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് ” സമര സംഗമം  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു  അതെ സമയം തന്നെ  അബൂദബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ മിനി ഓടി റ്റൊരിയത്തില്‍ വെച്ച്  പ്രോജക്ടെരലൂടെ  ലൈവായി കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് കെ ഐ സി ആര്‍  അബുദാബി വിംഗ്  അറിയിച്ചു ഇന്ത്യന്‍ സമയം. 4 മണിക്കാണ്  പരിപാടി ആരംഭിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ