ഈ ബ്ലോഗ് തിരയൂ

12/22/2011


    ഫൈസി ബിരുദത്തിനു അലീഗഡ് യൂനിവേര്‍സിറ്റിയുടെ അംഗീകാരം

    പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജില്‍ നിന്നും നല്‍കുന്ന  ഫൈസി ബിരുദം
    അലീഗഡ്   യൂനിവേര്‍സിറ്റിയുടെ ബി എ ഡിഗ്രി ക്ക് തുല്യമായി അംഗീകരിച്ചു . ജാമി യില്‍  നിന്ന് മൌലവി ഫാസില്‍ ഫൈസി ബിരുദം നേടിയവര്‍ക്ക് ഇനി മുതല്‍ അലീഗഡ് യൂനിവേര്‍സിറ്റിയുടെ അറബിക് , സുന്നി തിയോളജി  ദിപര്‍ത്മെന്റുകളില്‍ ബിരുദാന്തര ബിരുദത്തിന്‌ പ്രവേശം ലഭിക്കും എന്ന് പാണക്കാട് ഹൈദരലി     ശിഹാബ് തങ്ങള്‍ , പി കെ അബ്ദുല്‍ അസീസ്‌ (വി സി അലീഗഡ് യൂനിവേര്‍സിറ്റി) എന്നിവര്‍ അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ